ബിക്കിനി ധരിച്ച് പുറത്തിറങ്ങിയാൽ പിഴ

single-img
6 May 2014

Bikini,_Hayabusa_at_Black_Bike_Week_Festival_2008ലണ്ടൻ: മാന്യമായി വസ്ത്രം ധരിക്കാതെ വഴിയിലിറങ്ങിയാല്‍ ഇനി പിഴ നല്‍കണം.മജോര്‍ക്കയിലെ ബീച്ചുകളിലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്.ഗുഡ്‌സിറ്റി വണ്‍ പ്ലാന്‍ എന്ന പദ്ധതിയനുസരിച്ചാണ് ഇത് നടപ്പാക്കുക.

നീണ്ടനാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് പുതിയ നിയമം നടപ്പില്‍ വരുത്തിയത്. ബിക്കിനിയോ അതുപോലുള്ള വസ്ത്രങ്ങളോ ധരിച്ച് തെരിവിലിറങ്ങുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്താൽ ഓരോരുത്തരും അഞ്ഞൂറു പൗണ്ട് പിഴയടക്കേണ്ടിവരും.