നിലമ്പൂര്‍ രാധക്കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ചു

single-img
6 May 2014

radha-story_350_021714105638കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധക്കൊലക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആര്യാടന്‍ ഷൗക്കത്ത് സാക്ഷിയാണു.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ വെച്ച് രാധയെ കൊലപ്പെടുത്തിയശേഷം കുറച്ചകലെയുള്ള കുളത്തില്‍ മൃതദേഹം കെട്ടിത്താഴ്ത്തുകയായിരുന്നു