ഹനീഷയുടെ മരണവുമായി ബന്ധപ്പെട്ട് 3 പൊലീസുകാർക്ക് കൂടി സസ്പെൻഷൻ
27 April 2014
മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹനീഷയുടെ മരണവുമായി ബന്ധപ്പെട്ട് 3 പൊലീസുകാർക്ക് കൂടി സസ്പെൻഷൻ. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഹരിദാസടക്കം 3 പേർക്കാണ് സസ്പെൻഷൻ. ഇതോടെ കേസിൽ സസ്പെൻഡ് ചെയ്തവരുടെ എണ്ണം ആറായി.