മോഡി വാരണാസിയില്‍ പത്രിക നല്‍കി

single-img
24 April 2014

modiറോഡ് ഷോയുടെ അകമ്പടിയോടെ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി വാരണാസി
മണ്ഡലത്തില്‍ പത്രിക നല്‍കി. വാരണാസിയില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളാണ്‌ മോദിയുടെ പ്രധാന എതിരാളി. വാരണാസി
കൂടാതെ ഗുജറാത്തിലെ വഡോദരയില്‍ നിന്നും മോദി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.