സരിതയ്ക്ക് വധഭീഷണി

single-img
23 April 2014

saritha9326സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ക്ക് വധഭീഷണിയുണ്‌ടെന്ന പരാതിയെ തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ ചിലര്‍ തന്നെ ഫോണില്‍ വിളിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഭീഷണിപ്പെടുത്തുന്നവര്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും സരിത പോലീസിനോട് പറഞ്ഞു.

അടൂര്‍ പോലീസ് സരിതയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.