കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് ജയിക്കുമെന്ന് ആര് എസ് പി
21 April 2014
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് ജയിക്കുമെന്ന് ആര് എസ് പി . മുപ്പത്തി അയ്യായിരത്തിനും അന്പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം കിട്ടുമെന്നും ആര്‍എസ്പി .തെരഞ്ഞെടുപ്പ്നു മുൻപ് എല്‍ഡിഎഫിനെ ഞെട്ടിച്ച് ആര്‍എസ്പി ഇടത് മുന്നണി വിട്ടത്. സീറ്റ് നിഷേധിച്ച നിലപാടില്‍ പ്രതിഷേധിച്ച് കൊല്ലത്ത് സിപിഎമ്മിനെതിരെ ആര്‍എസ്പി എന്‍ കെ പ്രേമചന്ദ്രനെ മല്‍സരിപ്പിക്കുകയായിരുന്നു.