വാരണാസിയില്‍ കെജ്‌രിവാള്‍ വീണ്ടും ആക്രമിക്കപ്പെട്ടു

single-img
18 April 2014

Kejariwalവാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആംആദ്മി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനുനേരെ വീണ്ടും ആക്രമണം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് കല്ലുകൊണ്ട് ചിലയാളുകള്‍ എറിയുകയായിരുന്നു. നരേന്ദ്ര മോഡി അനുകൂല മുദ്രാവാക്യം വിളികളോടെയാണ് ഏറുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.