ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന്; അവസാന പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും
16 April 2014
ഇന്ന് ഉച്ചയോടുകൂടി ദേശിയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി സുരാജ് ശവഞ്ഞാറമൂടിനേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്. മൂന്ന് പ്രധാന അവാര്‍ഡുള്‍ മലയാളത്തിന് ലഭിക്കുമെന്നാണ് അവസാന സൂചന.