രാജ്യത്ത് ബി.ജെ.പി തരംഗം : നരേന്ദ്ര മോദി

single-img
16 April 2014

modiരാജ്യത്ത് മോദി തരംഗമില്ളെന്നും മറിച്ച്  ബി.ജെ.പി തരംഗമാണുള്ളതെന്നും നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാകും ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കാൻ പോകുന്നത് . രാജ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലം ലഭിക്കുമെന്നും ഒരു  സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.ഗുജറാത്ത് കലാപത്തിന്‍െറ സത്യം മനസിലാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല എന്നും മോഡി പറഞ്ഞു .