തന്റെ മകളെ ബലാല്‍സംഗം ചെയ്തതിനു പ്രതികാരമായി പ്രതിയുടെ ഭാര്യയെ ബലാല്‍സംഗം ചെയ്തു
14 April 2014
ഇയാളുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്ക്കിടക്കുന്നയാളിന്റെ ഭാര്യയെ ആണ് പ്രതികാരത്തിനായി ബലാല്‍സംഗം ചെയ്തത്.. സ്ത്രീയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്. ബലാത്സംഗത്തില്‍ സ്ത്രീക്ക് പരിക്ക് പറ്റിയെന്നും ഇവര്‍ ഇപ്പോള്‍ സിഎച്ച്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമായി. പ്രതികളില്‍ രണ്ടുപേരെ പിടിച്ചതായും പൊലീസ് അറിയിച്ചു.