തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേജ്‌രിവാളിന് മര്‍ദ്ദനമേറ്റു

single-img
4 April 2014

04_kejriwal_slapped_in_delhi_650_040414011142തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് മര്‍ദ്ദനമേറ്റു. വെള്ളിയാഴ്ച രാവിലെ സൗത്ത് ഡല്‍ഹി ദക്ഷിന്‍പുരിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മര്‍ദ്ദനമേറ്റത്.തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴായിരുന്നു കെജ്രിവാളിനു നേരെ ആക്രമണം നടന്നത്