തമിഴ്നാട്ടുകാർക്കു ‘വടകറി’യുമായി സണ്ണിലിയോൺ വരുന്നു.

single-img
3 April 2014
unnasdfmedനവാഗതനായ ശരവർണ്ണൻ സംവിധാനം ചെയ്തു ജയ് നായകനാകുന്ന തമിഴ് സിനിമ “വടകറി”യിലൂടെ“പ്രശസ്തനടി”സണ്ണിലിയോൺ തമിഴകത്ത് എത്തുന്നു.യുവൻ ശങ്കർ രാജ സംഗീതം നല്കിയിരിക്കുന്ന ഗാനത്തിനൊപ്പം തമിഴ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചൂടൻ ഐറ്റം നമ്പരുമായാണു സണ്ണി ചുവടു വെക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ പുരത്തുവന്നതുമുതൽ സണ്ണിയുടെ“ആരാധകർ”വടകറിയുടെ റിലീസ് ആകാംഷയോടെ കാത്തിരിക്കുകയാണു.
2012ൽ പുറത്തിറങ്ങിയ ജിസം2 ആണു സണ്ണിയുടെ ആദ്യ ബോളിവുഡ് ചിത്രം.സണ്ണിലിയോൺ 41 നീല ചിത്രങ്ങളിൽ അഭിനയിക്കുകയും 42എണ്ണം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.കാനഡയിൽ സ്ഥിരതാമസകാരിയായ സണ്ണിലിയോണിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണു.അമ്മ 2008ലും അഛൻ  2010ലും മരണപ്പെട്ടു.
httpv://www.youtube.com/watch?v=GMhGVZlz5gM