ഐറ്റം നമ്പറിലുടെ തിരിച്ചുവരാൻ കരീന
1 April 2014
ഒരു ഐറ്റം നമ്പറിലുടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കരീന കപൂർ. അക്ഷയ് കുമാർ ചിത്രം ഗബ്ബറിനു വേണ്ടിയാണ് കരീനയുടെ ഡാൻസ് നമ്പർ . തമിഴ് സംവിധായകൻ മുരുകദോസാണ് ചിത്രത്തിന്റെ സംവിധായകൻ.