ഗുജറാത്ത് വംശഹത്യയില്‍ കുറ്റബോധമില്ലെന്ന് നരേന്ദ്രമോദി

single-img
26 March 2014

modi-3_660_122012095039 (1)ഗുജറാത്ത് വംശഹത്യയിൽ കുറ്റബോധമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ നരേന്ദ്ര മോദി.വംശഹത്യയിൽ ദുഖമുണ്ടെന്നും എന്നാൽ കലാപത്തിൽ തന്റെ പങ്ക് തെളിയിക്കാൻ ഒരു കോടതിയ്ക്കും കഴിഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.

പന്ത്രണ്ട് വർഷമായി കലാപത്തിന്റെ പേരു പറഞ്ഞ് തന്നെ വേട്ടയാടുകയാണെന്നും മോദി പറയുന്നു.നരേന്ദ്ര മോദി ഒരു രാഷ്ട്രീയ ജീവ ചരിത്രം എന്ന പുസ്തകത്തിലാണു ഈ പരാമർശങ്ങൾ