അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത കള്ളം മംമ്ത

single-img
26 March 2014

09താൻ അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മംമ്ത മോഹന്‍ ദാസ്. ട്വിറ്ററിലൂടെയാണ് മംമ്ത ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.മംമ്ത ഇപ്പോള്‍ നൂറ വിത്ത് ലൌ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ശാരീരിക സ്ഥിതിയായതിനാലാണ് അഭിനയം നിര്‍ത്തുന്നതെന്നും ഈ തീരുമാനം എടുക്കേണ്ടിവന്നതില്‍ ഏറെ ദുഃഖമുണ്ടെന്നും മം‌മ്ത പറഞ്ഞതായാണ് വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടത്.

അര്‍ബുദ രോഗംമൂലം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന മംമ്ത തിരിച്ചുവരവിനൊരുങ്ങെയാണു ഇത്ത്രമൊരു വ്യാജവാർത്ത പ്രചരിപ്പിക്കപ്പെട്ടത്.