മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു

single-img
26 March 2014

Mammootty and Kamal3222014115611AMഎട്ട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്നു.യുവ തിരകഥാകൃത്ത്പി എസ് റഫീക്കാണു ചിത്രത്തിനു തിരകഥ എഴുതുന്നത്.ഉടൻ തന്നെ ചിത്രത്തിന്റേ ഷൂട്ടിങ്ങുകൾ തുടങ്ങും.

മമ്മൂട്ടിയും കമലും ഒന്നിച്ച അവസാനത്തെ ചിത്രമായിരുന്നു 2006ല് പുറത്തിറങ്ങിയ”കറുത്ത പക്ഷികൾ”.മഴയെത്തും മുൻപെ,അഴകിയ രാവണൻ,രാപ്പകൽ എന്നിവയാണു ഇവർ ഒന്നിച മറ്റ് ചിത്രങ്ങൾ.

മമ്മൂട്ടിയുടെ ചിതൃങ്ങൾ തുടർച്ചയായി പരാജയപെടുന്നതു കണക്കിലെടുത്ത് കൊണ്ടാണു കമലുമായി ഒരുമിക്കുന്നത് എന്നാണു അണിയറ വർത്തമാനം,യുവസംവിധായകർക്ക് നൽകിയ ഡേറ്റുകൾ പലതും മാറ്റിവെച്ചാണു കമൽ മമ്മൂട്ടി ചിത്രത്തിലേക്ക് തിരിയുന്നതെന്നു അണിയറപ്രവർത്തകർ പറഞ്ഞു.ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും