കൊടും തീവ്രവാദി ഷാഖിബ് അന്‍സാരിയുടെ കൂട്ടാളി അറസ്റ്റില്‍

single-img
25 March 2014

jodhpur-mapകൊടും കുറ്റവാളിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി ഷാഖിബ് അന്‍സാരിയുടെ കൂട്ടാളിയുമായ ബാര്‍ക്കാത്ത് അലി ജോദ്പൂരില്‍ അറസ്റ്റിലായി. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തുക്കളും ഇലക്‌ട്രോണിക്ക് ഡിറ്റണേറ്റിംഗ് സാധനങ്ങളും ഷാഖിബ് അന്‍സാരിക്ക് എത്തിച്ചുകൊടുക്കുന്നയാളായിരുന്നു ബാര്‍ക്കാത്ത്. കഴിഞ്ഞ ഞാറാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടിരുന്നു.