ഈ ലോകകപ്പിനും ഷാക്കിറയെത്തും

single-img
24 March 2014

shakira-9കൊളംബിയന്‍ പോപ് ഗായിക ഷക്കീറ ഈ ലോകകപ്പിന് വീണ്്ടുമെത്തുന്നു. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ വാക്ക വാക്ക എന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗികഗാനത്താല്‍ ലോകം മുഴുവന്‍ ഇളക്കിമറിച്ച ഷാക്കിറ ലാ ലാ ലാ എന്നപുതിയ ഗാനവുമായാണ് ഈ ലോകപ്പിന് എത്തുന്നത്.

ഷക്കീറ ആലപിക്കുന്ന ലാ ലാ ലാ എന്ന ഗാനം ലോകകപ്പിന്റെ രണ്്ടാം ഔദ്യോഗിക ഗാനമായി ഉള്‍പ്പെടുത്തും. ഷക്കീറയുടെ ഡെയര്‍ എന്ന പുതിയ ഗാനത്തിന്റെ വരികള്‍ മാറ്റങ്ങള്‍ വരുത്തിയാണ് ലാ ലാ ലാ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.