ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ക്ക് സ്വാഗതവുമായി കോടിയേരി

single-img
19 March 2014

KODIYERI_BALAKRISHNANബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ക്ക് സ്വാഗതവുമായി ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബര്‍ലിന് എപ്പോള്‍ വേണമെങ്കിലും തിരികെ പാര്‍ട്ടിയിലേക്ക് വരാമെന്ന് സിപിഎം പോളിറ്റ് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് നിരവധി സംഭാവനചെയ്ത ആളാണ് കുഞ്ഞനന്ദന്‍ നായര്‍. പാര്‍ട്ടിവിട്ട് പുറത്ത് പോയവര്‍ തിരികെ വരുന്നത് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.