ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് പിണറായി

single-img
15 March 2014

pinarayi vijayanഐഎന്‍എല്‍ എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണ തുടരണമെന്നും നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള തീരുമാനത്തില്‍ നിന്നും ഐഎന്‍എല്‍ പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജെഎസ്എസിനെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘടകകക്ഷിയാക്കുന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.