ഷീലാ ദീക്ഷിത് കേരളത്തിന്റ ഗവര്‍ണറാവും

single-img
4 March 2014

Sheila-Dikshit_4ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളത്തിന്റ അടുത്ത ഗവര്‍ണറാവും.കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജി വെക്കുന്ന ഒഴിവിലേക്കാണ് ഷീല ദീക്ഷിതിനെ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് നിലവിലെ കേരള ഗവർണ്ണർ നിഖില്‍ കുമാര്‍ രാജിവെക്കുന്നത്.