കസ്തൂരിരംഗൻ വിജ്ഞാപനമില്ല; വീണ്ടും ഓഫീസ് മെമ്മോറാണ്ടം

single-img
4 March 2014

കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശയിന്മേല്‍ പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കില്ല. പകരം കേരളം ആവശ്യപ്പെട്ടത് പ്രകാരം 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് സംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം വീണ്ടും പുറത്തിറക്കും. നവംബര്‍ 13ലെ ഉത്തരവ് പിന്വലിച്ചിട്ടില്ല. ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.