സീപ്ലെയിന്‍ ഉദ്ഘാടനം ചെയ്ത് നാണംകെട്ടെന്ന് ഉമ്മന്‍ചാണ്ടി

single-img
3 March 2014

Oommen_Chandy_2013_3ടൂറിസം രംഗത്ത് വന്‍ പ്രതീക്ഷകളോടെ കൊല്ലത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സീപ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത താന്‍ നാണംകെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി നടപ്പായില്ല. ചിലരുടെ എതിര്‍പ്പുമൂലം നമ്മുടെ നാട്ടിലെ ധാതുമണല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. വിവാദങ്ങള്‍ വികസനത്തിന് തടസമാകുന്നുവെന്ന് കോട്ടയത്ത് നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.