അണ്ടർ 19 ലോകകപ്പ്: ദക്ഷിണാഫ്രക്കയ്ക്ക് കിരീടം

single-img
1 March 2014

2HD2Y119 വയസിൽ താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക്  കിരീടം. പാക്കിസ്ഥാന്റെ 131ന് മറുപടിയായി നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടിയാണ് ടീം വിജയിച്ചത്. അണ്ടർ-19ൽ ദക്ഷിണാഫ്രിക്ക ആദ്യമായാണ് കപ്പ് സ്വന്തമാക്കുന്നത്.