കേജ്‌രിവാളിന്റെ ജാദു ചലാവോ യാത്ര യുപിയില്‍ ആരംഭിച്ചു

single-img
1 March 2014

Kejariwalആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നയിക്കുന്ന ജാഹു ചലാവോ യാത്ര യുപിയില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ യാത്രയില്‍ സംസ്ഥാനത്തെ 15 ലോക്‌സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. കൗശാമ്പിയില്‍ ആരംഭിച്ച് ഞായറാഴ്ച ഉന്നാവോയിലും കാണ്‍പൂരിലുമെത്തുന്ന ജാദു ചലാവോ യാത്രയില്‍ കേജ്‌രിവാള്‍ എഎപി റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.