ടിപി വധക്കേസില്‍ ലംബു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ലെന്ന് കോടതി
28 February 2014
ടിപി വധക്കേസ് പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി. ലംബു പ്രദീപിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. കേസിന് പ്രത്യക പരിഗണനനല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ രാഷ്ട്രിയം കളിക്കാന്‍ താല്പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചു.