ഏഷ്യാ കപ്പിലെ ആദ്യ ജയം ശ്രീലങ്കയ്ക്ക്

single-img
26 February 2014

malinga640lasithasiacupഏഷ്യാ കപ്പിൽ ശ്രീലങ്ക വിജയത്തോടെ കുതിപ്പ് തുടങ്ങി.പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 297 റൺസാണു നേടിയത്.പാകിസ്ഥാൻ അവസാനം വരെ പൊരുതിയെങ്കിലും 12 റൺസിനു ലങ്ക വിജയം കൈപ്പിടിയിൽ ഒതുക്കി.അവസാന അഞ്ചു വിക്കറ്റുകള്‍ ഒറ്റയ്ക്ക് വീഴ്ത്തി ടീമിന് വിജയം സമ്മാനിച്ച മലിംഗയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 6ന് 296; പാകിസ്താന്‍ 48.5 ഓവറില്‍ 284ന് പുറത്ത്.