എല്‍ഡിഫിലേക്ക് ഇല്ലെന്ന് പിജെ ജോസഫ്

single-img
25 February 2014

PJ-josphഎല്‍‌ഡി‌എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്നും തോമസ് ഐസക്കുമായി രാഷ്ട്രീയചര്‍ച്ച നടത്തിയിട്ടില്ലെന്നും പിജെ ജോസഫ്.ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് ഡോ തോമസ് ഐസക്കിനെ കണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു.പുളിങ്കുന്നില്‍ ഒരു മരണവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു തോമസ് ഐസക്. മന്ത്രി ജോസഫുമായി നടത്തിയ കൂടിക്കാഴ്ച യാദൃച്ഛിമെന്നാണ് തോമസ് ഐസക് പറഞ്ഞിരുന്നു

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു