ഇറാന് ലോകത്തിനു ഭീഷണിയാണെന്ന് നെതന്യാഹു
25 February 2014
ഇറാന്റെ ആണവ പദ്ധതിയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെനളനും ഇറാന് ആണവ ശേഷി കൈവരുന്നത് തടയുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രണ്ടു ദിവസആണവായുധങ്ങള് വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആണവ ബോംബ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന ആരോപണം ഇറാന് നിഷേധിച്ചിട്ടുണ്ട്.