യുഡിഎഫ് വിട്ടുവരുന്നവരെ സ്വീകരിക്കുമെന്ന് എം.എം. മണി

single-img
25 February 2014

mani mm 1കെ.എം. മാണി അടക്കമുള്ള ആരും യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. കേരള കോണ്‍ഗ്രസില്‍ നിന്നും ജോസഫ് വിഭാഗം മാത്രം വന്നാലും സ്വീകരിക്കും. അവര്‍ക്ക് നല്‍കാനുള്ള സീറ്റടക്കമുള്ള വിഷയങ്ങളില്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.