കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍

single-img
24 February 2014

29TV_PREMACHANDRAN_119573eവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വിട്ടുവന്നവര്‍ക്ക് ചവറയില്‍ അംഗത്വം നല്‍കുന്നതിനോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് പോരിലാണ് ശ്രദ്ധയെന്നും അതിന്റെ ഫലമായി ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.