അമൃതാനന്ദമയി മഠത്തില്‍ വഴിവിട്ടൊന്നും നടന്നതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

single-img
22 February 2014

M_Id_279187_Oommen_Chandyഅമൃതാനന്ദമയി മഠത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് മുൃഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ വി.എസ്.അച്യുതാനന്ദനെതിരേ ഒന്നും പറയാന്‍ സാധിക്കാതെ വരുമ്പോഴാണ് പിണറായി വിജയന്‍ പോലീസിനെതിരേ തിരിയുന്നത്. എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരേ പിണറായി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.