ഗാഡ്ഗില്‍ അനുകൂല പ്രസ്താവനയുമായി വീണ്ടും വി.എസ്

single-img
20 February 2014

vsഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന പ്രതാവനയുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ വീണ്്ടും രംഗതെത്തി. വസ്തുതകളാണ് വൈകാരിക പ്രതികരണത്തിനപ്പുറം ജനങ്ങള്‍ മനസ്സിലാക്കേണ്ടതെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പരിസ്ഥിതി ലോലപ്രദേശത്തെ സംബന്ധിച്ചുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് നേരത്തെയും വി.എസ് പ്രസ്താവനയിറക്കിയിരുന്നു.