ടിപി കേസില്‍ക്കൂടി സിപിഎമ്മിനെ ഒന്നും ചെയ്യാനാകില്ലന്ന് പിണറായി

single-img
20 February 2014

pinarayiടി.പി. ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സിബിഐ കൊണ്്ട് അന്വേഷിപ്പിച്ചാല്‍ സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനില്ലന്ന് പിണറായി പറഞ്ഞു. കേരളരക്ഷാ യാത്രക്കിടെ ടി.പി. വധഗൂഢാലോചന സിബിഐക്കു വിട്ട വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കുറുക്കു വഴിയിലൂടെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.