ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തു

single-img
20 February 2014

mapsandraTആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ ശിപാര്‍ശ ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. ഇന്നു തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കൊണ്്ടുള്ള പ്രഖ്യാപനം ഉണ്്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാന രൂപികരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബുധനാഴ്ച രാജിവെച്ചിരുന്നു.