കടല്‍ക്കൊലക്കേസ്: ഇറ്റലി അംബാസിഡറെ തിരിച്ചു വിളിച്ചു

single-img
18 February 2014

italiancaptain_reutersകടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസിഡറെ തിരിച്ചു വിളിച്ചു. കേസിലെ വിചാരണ അനന്തമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി.