ആധാര്‍ നിര്‍ബന്ധമെന്ന് ചിദംബരം
18 February 2014
ആധാര്‍ ബന്ധിപ്പിക്ക്ല് പദ്ധതി മരവിപ്പിച്ചിരിക്കുകയാണെങ്കിലും പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് ചിദംബരം പറഞ്ഞു. 2.1 കോടി ഉപഭോക്താക്കള്‍ക്ക് ഇതിനോടകം 3,370 കോടി രൂപ കൈമാറിക്കഴിഞ്ഞു. 27 പദ്ധതികളിലൂടെ ജനുവരി 31നകം 628 കോടി രൂപയാണ് ഉപഭോക്താവിന്റെ കൈകളില്‍ നേരിട്ടെത്തിയത്. 57 കോടി ജനങ്ങള്‍ ഇതിനോടകം ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞെന്നും ചിദംബരം ചൂണ്ടിക്കാട്ടി.