ഡല്‍ഹിയില്‍ വി.എസ്. അനുകൂല പോസ്റ്റര്‍

single-img
17 February 2014

V. S. Achuthanandan - 4ഡല്‍ഹിയില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ അനുകൂലിച്ച് പോസ്റ്റര്‍. മലവെള്ളത്തെ മുറം വച്ചു തടുക്കാന്‍ ശ്രമിക്കരുതെന്നാണ് കേരള ഹൗസിനു മുന്നിലെ പോസ്റ്ററില്‍ പറയുന്നത്. വിഎസിനു പിന്നാലെ മലവെള്ളപ്പാച്ചില്‍ പോലെ കമ്യൂണിസ്റ്റ് ഹൃദയങ്ങള്‍ ഒഴുകിയെത്തുമെന്നും മലവെള്ളത്തെ പാഴ്മുറം കൊണ്ടു തടയാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും പോസ്റ്റര്‍ പറയുന്നു.