ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി തൂങ്ങി മരിച്ചു
13 February 2014
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്ന് ചികില്‍സയ്ക്കെത്തിയ ചെല്ലപ്പനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെ അഞ്ചാം വാര്‍ഡിലാണ് മൃതദേഹം കണെ്ടത്തിയത്.