സ്വന്തം ഇഷ്ടപ്രകാരമാണ് മോഡിയുമായി വേദി പങ്കിട്ടതെന്ന് വെള്ളാപ്പള്ളി

single-img
12 February 2014

vellappallyതാന്‍ എപ്പോള്‍ എവിടെ പോകണമെന്നു തീരുമാനിക്കുന്നതു താന്‍ തന്നെയാണെന്ന് പിണറായി എവിജയന് െവള്ളപ്പള്ളിയുടെ മറുപടി. നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ടതിന് പിണറായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സ്വന്തം ഇഷ്ടപ്രകാരമാണ് നരേന്ദ്രമോഡിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പിണറായിക്ക് നികൃഷ്ടജീവിയെന്നു വിളിച്ചയാളിന്റെ പിന്നാലെ പോകേണ്ടിവന്നു. എസ്എന്‍ഡിപി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പോഷക സംഘടനയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.