സുധീരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

single-img
11 February 2014

കെപിസിസി പ്രസിഡന്റായി വി.എം. സുധീരന്‍ ചുമതലയേറ്റു. ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീട്ടുനിന്നു. ആഭ്യന്തര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല മറ്റ് പ്രമുഖ കോണ്‍ഗ്രസ് എന്നിവർ ചടങ്ങിൽ നേതാക്കള്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റായി വി.എം.സുധീരന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങു നടക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫിസില്‍ ഒരു മീറ്റിങില്‍ പങ്കെടുക്കുകയായിരുന്നു. സുധീരന്‍ കെപിസിസി പ്രസിഡന്റായി വരുന്നതു മുഖ്യമന്ത്രി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ സ്ഥാനാരോഹണ ചടങ്ങില്‍നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് പുതിയ വിവാദങ്ങൾക്ക് വഴിവെയ്ക്കും