പരാതി സ്വീകരിച്ചില്ല; പോലീസ് സ്റ്റേഷനു മുൻപിൽ ജസീറ സമരം തുടങ്ങി

single-img
6 February 2014

04kisha02-Jazee_JA_1744643eസമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ചിറ്റിലപ്പള്ളിയുടെ ആരോപിച്ചതിനെതിരെ നൽകിയ പരാതി പോലീസ് സ്വീകരിക്കാത്തതിനെ തുടർന്ന് ജസീറ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുൻപിൽ സമരം തുടങ്ങി.ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച 5 ലക്ഷം രൂപ പാരിതോഷികത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് ജസീറ പറഞ്ഞു.മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം പ്രഖാപിച്ചതിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണു ജസീറ ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നിൽ സമരം തുടങ്ങിയത്.