പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ എട്ട് മരണം

single-img
5 February 2014

map_of_pakistanപാകിസ്ഥാനിലെ ഇമാംബര്‍ഗിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ക്ക് പരിക്കേറ്റതായും ഒരു പാക് മാധ്യമം വെളിപ്പെടുത്തി. പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്.
ഖിസ ഖവാനി ബസാറിലുള്ള ഒരു റെസ്റ്ററന്റിനോട് ചേര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. കൈയില്‍ ബോംബുമായി വന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.