നൈജീരിയയില്‍ വെടിവെപ്പില്‍ 20 വ്യാപാരികൾ കൊല്ലപ്പെട്ടു

single-img
5 February 2014

നൈജീരിയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ബോക്കോ ഹാരം തീവ്രവാദികള്‍ ആണു ആക്രമണം നടത്തിയത്.ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കച്ചവടം കഴിഞ്ഞ തിരിച്ചുവരികായായിരുന്ന വ്യാപാരികൾക്കെതിരെ പട്ടാള വേഷത്തിൽ എത്തിയ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. നൈജീരിയയിൽ ബോക്കോ ഹാരം തീവ്രവാദികള്‍ രൂക്ഷമായ ആക്രമണമാണു ഇപ്പോൾ നറ്റത്തിക്കൊണ്ടിരിക്കുന്നത്