മലയാളി മേല്‍ശാന്തിയെ ലൈംഗികപീഡനക്കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു

single-img
4 February 2014

delhi-city-mapsമലയാളിയായ ക്ഷേത്ര മേല്‍ശാന്തിയെ ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. 28 വയസുള്ള യുവതിയുടെ പരാതിയാണ് മേല്‍ശാന്തിയെ കുടുക്കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.