ലാവ്‌ലിന്‍ കേസില്‍ ജഡ്ജിമാരുടെ പിന്മാറ്റം ദുരൂഹം; ചെന്നിത്തല

single-img
4 February 2014

Chennithalaജഡ്ജിമാര്‍ തുടര്‍ച്ചയായി ലാവ്‌ലിന്‍ കേസില്‍ പിന്മാറുന്നത് ദുരൂഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. കോടതി നടപടിയായതിനാല്‍ കൂടുതല്‍ മറ്റൊന്നും ഇക്കാര്യത്തില്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.