ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ ഡല്‍ഹിക്ക്

single-img
30 January 2014

ramesh-c&Oommen-Cലോക്‌സഭ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിപ്പിച്ചതനുസരിച്ചാണ് ഇരുവരും ഡല്‍ഹിക്കു പോകുന്നത്. നാളെ ഡല്‍ഹിയിലെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ സീറ്റ് വിഭജനവും കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നാണ് സൂചന.