ചൈനക്കാരി സ്വന്തം മുടിയിഴകൊണ്ടു സ്വെറ്റര്‍ നിര്‍മ്മിച്ചു

single-img
30 January 2014

map_of_chinaതലയില്‍നിന്നു പൊഴിഞ്ഞ മുടികള്‍കൊണ്ട് ചൈനാക്കാരി തൊപ്പിയും സ്വെറ്ററും തുന്നി. ചോംഗ്ക്വിംഗ് പ്രവിശ്യയിലെ റിട്ട. അധ്യാപിക സിയാംഗ് റെന്‍സിംയാംഗ് പതിനൊന്നു വര്‍ഷംകൊണ്ട് 1,10,000 തലമുടികള്‍ ശേഖരിച്ചു. 15 മുടിയിഴകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു നൂലുണ്ടാക്കി. ഈ നൂലുകള്‍കൊണ്ടു തുന്നിയ സ്വെറ്ററിന് 382 ഗ്രാമും തൊപ്പിക്ക് 119 ഗ്രാമും ഭാരമുണ്ട്.