എസ്.എന്‍.ഡി.പി പത്തനംതിട്ട വിളബര ജാഥ ജനുവരി 24 മുതല്‍ 26 വരെ
24 January 2014
പത്തനംതിട്ട:-‘എന്റെ യുവത്വം എന്റെ സമുദായത്തിന് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയില്‍ 24,25,26 തീയതികളില്‍ പത്തനംതിട്ട എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്റിംന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ യൂണിയന്, യൂത്ത്മൂവ്മെന്റ്, വനിതാസംഘപ്രവര്ത്തകരുടെ സഹകരണത്തോടെ വാഹനവിളബര ജാഥ നടത്തുന്നതെന്ന് യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിക്കു വേണ്ടി അഡ്വ. കെ.വി സുജിത്ത് ( ജില്ലാ ചെയര്മാന്), രാഖേഷ് ഇലവുംതിട്ട (ജില്ലാ കണ് വീനര്), അഡ്വ. എം മനോജ് കുമാര്‍ ( ജില്ലാ ട്രഷറാര്‍) എന്നിവര്‍ അറിയിച്ചു.