രാഷ്ട്രീയ ലോക്ദള്‍, സമര സ്ന്ദേശ യാത്ര ആരംഭിച്ചു.
23 January 2014
പത്തനംതിട്ട:-നിത്യോപയോഗ സാധനങ്ങളായ പെടോള്, ഡീസല്‍,ഗ്യാസ്,വെള്ളം എന്നിവയുടെ വില വര്‍ദ്ധന സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുന്ന സാഹചര്യത്തില്‍ , വില കുറക്കുന്നതിനാവിശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്, രാഷ്ട്രീയ ലോക്ദള്‍ 23 നു മുതല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വാഹന പ്രകടന ജാഥ നടത്തികൊണ്ടിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി സാംസണ് മുക്കരണത്ത് അറിയിച്ചു.